Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
പരിക്കേറ്റ കാംഗരുവിനെ രക്ഷിക്കാനിറങ്ങി; ഫ്രീവേയിൽ വാഹനം ഇടിച്ച് രണ്ട് യുവതികൾ മരിച്ചു
05/09/2025 Duration: 04min2025 സെപ്റ്റംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വോട്ട് ലക്ഷ്യമിട്ട് ലേബർ ഇന്ത്യൻ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നു; പരാമർശത്തിൽ ഖേദമില്ലെന്ന് ലിബറൽ സെനറ്റർ
04/09/2025 Duration: 03min2025 സെപ്റ്റംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിലെ ഭവന പ്രതിസന്ധിക്ക് കാരണം കുടിയേറിയെത്തുന്നവരോ? കുടിയേറ്റ വിരുദ്ധ വാദങ്ങളിൽ എത്രത്തോളം വാസ്തവമുണ്ട്
04/09/2025 Duration: 09minഓസ്ട്രേലിയയിലെ ഭവനപ്രതിസന്ധിക്ക് കാരണം കുടിയേറിയെത്തുന്നവരാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇത്തരം വാദങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ? ആരോപണങ്ങളെ വിദഗ്ദർ എങ്ങനെയാണ് വിലയിരുത്തുന്നത്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥ മുന്നോട്ട്; ജൂൺ പാദത്തിൽ GDPയിൽ ഇരട്ടി വളർച്ച
03/09/2025 Duration: 03min2025 സെപ്റ്റംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'പൂക്കളം' മലയാളികളുടേത് മാത്രമാണോ? വിവിധ രാജ്യങ്ങളിലെ പൂക്കള വിശേഷങ്ങൾ അറിയാം...
03/09/2025 Duration: 06minമലയാളികൾക്ക് പുറമെ മറ്റു ചില രാജ്യങ്ങളിലും വ്യത്യസ്ത രീതിയിലുള്ള പൂക്കളങ്ങൾ ഒരുക്കാറുണ്ട്. ഇതിൽ ചിലതിന് UNESCO യുടെ അംഗീകാരവുമുണ്ട്. ചില പൂക്കള വിശേഷങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ നിരക്ക് മാറ്റമില്ലാതെ തുടരും; പ്രഖ്യാപനം കുടിയേറ്റ വിരുദ്ധ റാലികൾക്കിടെ
02/09/2025 Duration: 04min2025 സെപ്റ്റംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ആധുനിക ഓസ്ട്രേലിയ എല്ലാവരുടേതുമെന്ന് പ്രധാനമന്ത്രി; റാലിക്ക് വംശീയച്ചുവയെവന്നും ഫെഡറൽ സർക്കാർ
01/09/2025 Duration: 04min2025 സെപ്റ്റംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
തേങ്ങ ഉടയ്ക്കാൻ പോലും വാക്കത്തി പോലുള്ള ആയുധങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്; വിക്ടോറിയയിലെ മഷേറ്റി നിരോധനത്തിൻറെ വിശദാംശങ്ങളറിയാം
01/09/2025 Duration: 04minമഷെറ്റി എന്നറിയപ്പെടുന്ന നീളമുള്ള മൂർച്ചയേറിയ ആയുധങ്ങൾക്കാണ് സംസ്ഥാനത്തുടനീളം വിക്ടോറിയ നിരോധനം ഏർപ്പെടുത്തിയത്. ദൈനം ദിന ആവശ്യങ്ങൾക്ക് പോലും വാക്കത്തി പോലുള്ള ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...
-
നഴ്സുമാർക്ക് ഏറ്റവും അധികം ശമ്പളം ഇനി QLDയിൽ; ക്വാണ്ടസിൻറെ ലാഭം 2.4 ബില്യൺ ഡോളർ: ഓസ്ട്രേലിയ പോയവാരം
30/08/2025 Duration: 08minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
പോർപുങ്ക കേസിലെ പ്രതിക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്; പ്രതിയെ സഹായിക്കുന്നവർക്കെതിരെ നിയമ നടപടിയെന്ന് പോലീസ്
29/08/2025 Duration: 04min2025 ഓഗസ്റ്റ് 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഈ ഓണത്തിന് തയ്യാറാക്കാം, രുചിയൂറും അവക്കാഡോ പായസം
29/08/2025 Duration: 05minപായസമില്ലാതെ മലയാളികള്ക്കെന്ത് ഓണാഘോഷം. ഇത്തവണത്തെ ഓണത്തിന് വ്യത്യസ്തമായൊരു പായസം തയ്യാറാക്കി നോക്കിയാല്ലോ...
-
ഓസ്ട്രേലിയയിലേക്കുള്ള 'കൂട്ട കുടിയേറ്റം' നിർത്തലാക്കണമെന്ന് ആവശ്യം; ഞായറാഴ്ച വിവിധ നഗരങ്ങളിൽ കുടിയേറ്റ വിരുദ്ധ റാലി
29/08/2025 Duration: 05minഓസ്ട്രേലിയയിലേക്കു വ്യാപകമായ കുടിയേറ്റം നടക്കുന്നുവെന്നാരോപിച്ച് 'മാർച്ച് ഫോർ ഓസ്ട്രേലിയ' എന്ന പേരിൽ ഓഗസ്റ്റ് 31ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ കുടിയേറ്റ വിരുദ്ധ റാലി സംഘടിപ്പിക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം...
-
Centrelink കടങ്ങൾ എഴുതി തള്ളുമെന്ന് ഫെഡറൽ സർക്കാർ; തീരുമാനം പദ്ധതിയിലെ പിഴവിനെ തുടർന്ന്
28/08/2025 Duration: 04min2025 ഓഗസ്റ്റ് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വീട് വാടകയ്ക്ക് നൽകാമോ? 5% ഗ്യാരണ്ടി സ്കീമിലെ വീടുകൾക്കുള്ള നിയന്ത്രണങ്ങൾ അറിയാം
28/08/2025 Duration: 14min5% ഡെപ്പോസിറ്റിൽ ആദ്യ ഭവനം സ്വന്തമാക്കാൻ സഹായിക്കുന്ന പദ്ധതി പുതുക്കിയ മാനദണ്ഡങ്ങളോടെ ഒക്ടോബർ 1 മുതൽ ഫെഡറൽ സർക്കാർ നടപ്പിലാക്കും. ഇതോടെ ലെൻഡേഴ്സ് മോർട്ടഗേജ് ഇൻഷൂറൻസ് പൂർണ്ണമായും ഒഴിവാക്കപ്പെടും. സിഡ്നി ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് കൺസൽട്ടന്റായ ബിപിൻ പോൾ പദ്ധതിയിലെ മാറ്റങ്ങൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയൻ തെരുവിൽ സമരം ചെയ്താൽ കേസിൽ കുടുങ്ങുമോ? പ്രതിഷേധക്കാരുടെ അവകാശങ്ങളും നിയമങ്ങളും അറിയാം...
28/08/2025 Duration: 10minഇസ്രയേൽ പാലസ്തീൻ സംഘർഷവും, കുടിയേറ്റ നയങ്ങളുമൊക്കെ ഓസ്ട്രേലിയൻ തെരുവുകളെ പ്രതിഷേധ മുഖരിതമാക്കുകയാണ്. ഓസ്ട്രേലിയൻ തെരുവുകളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാൻ അവകാശമുണ്ടോ..? തെരുവിൽ സമരം നടത്തിയാൽ പോലീസ് കേസെടുക്കുമോ..? പ്രതിഷേധക്കാരുടെ അവകാശങ്ങളെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയയിൽ പണപ്പെരുപ്പം വീണ്ടും കൂടി; റിസർവ് ബാങ്ക് തീരുമാനത്തെ സ്വാധീനിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ
27/08/2025 Duration: 04min2025 ഓഗസ്റ്റ് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിൽ അലർജി ബാധിതരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്; ഏറ്റവും അധികം അലർജി ബാധിതരുള്ളത് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ
27/08/2025 Duration: 07minഓസ്ട്രേലിയക്കാരിൽ മൂന്നിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള അലർജിയുമായി ബുദ്ധിമുട്ടുന്നുണ്ടെന്ന് പഠനങ്ങൾ. ഇത് പ്രതിവർഷം 18.9 ബില്യൺ ഡോളറിന്റെ ചെലവ് വരുത്തുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.കേൾക്കാം വിശദാംശങ്ങൾ...
-
വിക്ടോറിയയിൽ രണ്ട് പൊലീസുകാർ വെടിയേറ്റ് മരിച്ചു; പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു
26/08/2025 Duration: 03min2025 ഓഗസ്റ്റ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞു, ധന നഷ്ടം കൂടി; AI തട്ടിപ്പുകളെ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്
25/08/2025 Duration: 04min2025 ഓഗസ്റ്റ് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
5% ഡെപ്പോസിറ്റ് ഉണ്ടെങ്കിൽ ഓസ്ട്രേലിയയിൽ ആദ്യ വീട് വാങ്ങാം; പദ്ധതി ഒക്ടോബർ 1മുതൽ
25/08/2025 Duration: 03min5% ഡെപ്പോസിറ്റുണ്ടെങ്കിൽ ആദ്യ ഭവനം സ്വന്തമാക്കാൻ കഴിയുന്ന പദ്ധതി ഒക്ടോബർ 1 മുതലാണ് നടപ്പിൽ വരുന്നത്. ഈ പദ്ധതിയിലൂടെ വീട് വാങ്ങുന്നവർക്ക് LMI ആവശ്യമില്ല. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...