Sbs Malayalam -

How to recover from bushfires - കാട്ടുതീ സാധ്യതയുള്ളിടത്താണോ നിങ്ങളുടെ താമസം? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങളും സേവനങ്ങളും അറിയാം

Informações:

Synopsis

Australia’s hot, dry climate and unique landscapes make it one of the most bushfire-prone countries in the world. As climate change drives higher temperatures and drier conditions, we can expect more frequent and more intense bushfires in the future. But once the fire is out, how do you return home safely, find support, and look after yourself? - ലോകത്തിൽ കാട്ടുതീ സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. അതുകൊണ്ട് തന്നെ കാട്ടുതീ ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെ പറ്റി ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാട്ടുതീയ്ക്ക് ശേഷം സുരക്ഷ ഉറപ്പാക്കി വീട്ടിലേക്ക് എങ്ങനെ തിരികെയെത്താമെന്നും, സാമ്പത്തികമായും, മാനസികമായും എന്തൊക്കെ സഹായങ്ങൾ ഓസ്ട്രേലിയയിൽ ലഭ്യമാകുമെന്നുമറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...