Sbs Malayalam -
സെക്കൻഡ്- ഹാൻഡ് കാർ വാങ്ങിയാൽ വഴിയിലാകുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:11:26
- More information
Informações:
Synopsis
സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ പാലിക്കേണ്ട പ്രധാന മുൻകരുതലുകളെക്കുറിച്ച് ക്വീൻസ്‌ലാൻഡിലെ ടൗൺസ്‌വില്ലെയിലുള്ള മൈകാർണി ടൊയോട്ടയിലെ ബിസിനസ് മാനേജർ ജിജോ മാത്യു തന്റെ നിരീക്ഷണങ്ങൾ പങ്കുവെക്കുന്നു. ഒരു വാഹനം തിരഞ്ഞെടുക്കുന്നതിന് മുൻപ് സാങ്കേതികവും സാമ്പത്തികവുമായ കൃത്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.