Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഓസ്‌ട്രേലിയയിൽ ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിൽ; അടിയന്തര സഹായം വർധിപ്പിക്കണമെന്നും ആവശ്യം
31/01/2025 Duration: 03min2025 ജനുവരി 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പെര്‍ത്തിലും അഡ്‌ലൈഡിലും വീടുവില വീണ്ടും കൂടുമെന്ന് റിപ്പോര്‍ട്ട്: നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം...
31/01/2025 Duration: 16min2025ൽ പെർത്ത്, അഡ്ലൈഡ് നഗരങ്ങളിൽ വീട് വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഭവന വിപണിയുമായി ബന്ധപ്പെട്ട് ഈ നഗരങ്ങളിൽ നിലവിലുള്ള സാഹചര്യങ്ങളും, നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റിയും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
സിഡ്നിയിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാരവൻ: ഭീകരപ്രവർത്തനമെന്ന് പ്രധാനമന്ത്രിയും പ്രീമിയറും
30/01/2025 Duration: 04min2025 ജനുവരി 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കുട്ടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടോ? മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ ഫെഡറൽ പോലീസ്
30/01/2025 Duration: 04minകുട്ടികളുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഓസ്ട്രേലിയൻ ഫെഡറൽ പോലീസിൻറെ മുന്നറിയിപ്പ്. ഈ വിഷയത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
നാണയപ്പെരുപ്പം വീണ്ടും കുറഞ്ഞു; പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ കൂടുതല്‍ ശക്തമാകുന്നു
29/01/2025 Duration: 04min2025 ജനുവരി 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കുട്ടികളെ നോക്കാന്‍ വര്‍ക്ക് ഫ്രം ഹോം ആവശ്യപ്പെടാമോ? ഓസ്‌ട്രേലിയന്‍ തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ അറിയാം...
29/01/2025 Duration: 09minഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ വർക്ക് ഫ്രം ഹോമടക്കമുള്ള ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറിന് ആർക്കൊക്കെ അവകാശമുണ്ടെന്നും, എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്‌ട്രേലിയയില്‍ റോഡപകടങ്ങളില്‍ മരണനിരക്ക് കൂടുന്നു; റിപ്പോര്‍ട്ട് ചെയ്തത് 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
28/01/2025 Duration: 04min2025 ജനുവരി 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
OSCE പരീക്ഷയില്ലാതെ ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന്‍; ഒട്ടേറെ മലയാളികള്‍ക്കും അവസരം ലഭിക്കും
28/01/2025 Duration: 07minവിദേശത്തു നിന്നുള്ള നഴ്‌സുമാര്‍ക്ക് OSCE പരീക്ഷ പോലുള്ള കടമ്പകളില്ലാതെ, ആറു മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഓസ്‌ട്രേലിയ പുതിയ പദ്ധതി കൊണ്ടുവരുന്നു. ഓസ്‌ട്രേലിയയിലേക്ക് വരാന്‍ ശ്രമിക്കുന്ന ഒട്ടേറെ മലയാളി നഴ്‌സുമാര്‍ക്ക് ഗുണകരമാകുന്ന ഈ പദ്ധതിയെക്കുറിച്ചാണ് എസ് ബി എസ് മലയാളം ഇവിടെ വിശദീകരിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
-
ഓസ്ട്രേലിയുടെ പലയിടത്തും കൊടും ചൂട് തുടരും; വരണ്ട കാറ്റിൽ കാട്ടുതീ സാധ്യതയും
27/01/2025 Duration: 03min2025 ജനുവരി 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സ്റ്റുഡന്റ് ലോണ്‍ പെട്ടെന്ന് എങ്ങനെ അടച്ചുതീര്‍ക്കാം: ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നവര്‍ പിന്തുടരുന്ന മാര്‍ഗ്ഗങ്ങള്‍
27/01/2025 Duration: 15minവലിയ തുക വായ്പയെടുത്താണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനെത്തുന്നത്. ഈ വായ്പാ ഭാരം കുറയ്ക്കാന്‍ എന്താണ് ചെയ്യാവുന്നത്? ഓസ്‌ട്രേലിയയിലുള്ള വിവിധ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
-
ഓസ്ട്രേലിയ ഡേയുടെ തീയതി മാറ്റണോ? രണ്ടാം തലമുറ മലയാളികളുടെ നിലപാടുകൾ
26/01/2025 Duration: 09minരാജ്യമെങ്ങും ഓസ്ട്രേലിയ ദിനം ആഘോഷിക്കുമ്പോൾ ചിലരൊക്കെ ഈ ദിവസത്തെ വിലാപദിനമായാണ് കണക്കാക്കുന്നത്. കുടിയേറ്റ മലയാളികളിലെ രണ്ടാം തലമുറ ഓസ്ട്രേലിയ ദിനത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്ത്യയ്ക്ക് ആദരം, ഓസ്‌ട്രേലിയയില്‍ നിന്ന്: 13 നൃത്തരൂപങ്ങളിലൂടെ 'വന്ദേമാതര'ത്തിന് ദൃശ്യാവിഷ്‌കാരം
25/01/2025 Duration: 11minഓസ്‌ട്രേലിയ ഡേയും, ഇന്ത്യന്‍ റിപ്പബ്ലിക് ദിനവുമാണ് ജനുവരി 26. ജന്മനാടിന് ആദരവുമായി, സിഡ്‌നിയിലെ 50ലേറെ ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ചേര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ദൃശ്യാവിഷ്‌കാരം പുറത്തിറക്കി. 13 ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തി S S സ്റ്റുഡിയോ പുറത്തിറക്കിയ ഈ വീഡിയോയെക്കുറിച്ച് അതിന് പിന്നില്‍ പ്രവര്‍ത്തിച്ച നിഷ മന്നത്തും, സാജന്‍ രാജും വിശദീകരിക്കുന്നത് കേള്‍ക്കാം...
-
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വ്യാജ വാർത്തകളുണ്ടാകുമെന്ന് മുന്നറിയിപ്പ്, ഓസ്ട്രേലിയ ദിന വിവാദങ്ങൾ: ഓസ്ട്രേലിയ പോയ വാരം
25/01/2025 Duration: 08minഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ....
-
ജീവനക്കാരുടെ സമരം: ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ സർവീസുകൾ വൈകി
24/01/2025 Duration: 04min2025 ജനുവരി 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
What does January 26 mean to Indigenous Australians? - 'സ്വത്വവും മണ്ണും നഷ്ടമായ ദിനം': ജനുവരി 26 ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാര്‍ക്ക് എന്തുകൊണ് വിലാപദിനമാകുന്നു
24/01/2025 Duration: 09minIn Australia, January 26 is the national day, but the date is contentious. Many migrants who are new to Australia want to celebrate their new home, but it’s important to understand the full story behind the day. - ജനുവരി 26 നിങ്ങള്‍ക്ക് എന്താണ്? ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവര്‍ക്ക് ഈ ദിനത്തിന് ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ടാകും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഹസ്രാബ്ദങ്ങളായി ജീവിച്ചുവരുന്ന ആദിമവര്‍ഗ്ഗക്കാര്‍ക്ക് ജനുവരി 26 എന്തുകൊണ്ട് ദുഖത്തിന്റെയും വിലാപത്തിന്റെയും ദിനമാകുന്നു എന്നാണ് ഇവിടെ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍...
-
സിഡ്‌നിയിലെ ജൂതവിരുദ്ധ അതിക്രമം: ഒരാള്‍ കൂടി അറസ്റ്റില്‍; കൂടുതല്‍ പേര്‍ പിടിയിലാകാമെന്ന് സര്‍ക്കാര്‍
23/01/2025 Duration: 04min2025 ജനുവരി 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇറക്കുമതി ചുങ്കം, നാടുകടത്തല്‍...: ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ഓസ്‌ട്രേലിയയെ എങ്ങനെ ബാധിക്കും എന്നറിയാം...
23/01/2025 Duration: 09minസ്വന്തം പാർട്ടിക്കാരെ പോലും ഞെട്ടിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപ് കൊണ്ട് വരുന്ന നയപരിപാടികൾ ഓസ്‌ട്രേലിയൻ സാമ്പത്തിക മേഖലയിൽ ചലനം സൃഷ്ടിച്ചേക്കും എന്നുള്ള റിപോർട്ടുകൾ പുറത്തു വന്നു കഴിഞ്ഞു. ട്രംപിന്റെ രണ്ടാമൂഴം ഓസ്‌ട്രേലിയയിൽ എങ്ങിനെയൊക്കെ സ്വാധീനം ചെലുത്തുമെന്ന് പരിശോധിക്കാം...
-
ജൂതവിരുദ്ധ ആക്രമണത്തിന് പിന്നിൽ വിദേശ ഫണ്ടിങെന്ന് സർക്കാർ; കൂടുതൽ വെളിപ്പെടുത്താനാവില്ലെന്ന് പ്രധാനമന്ത്രി
22/01/2025 Duration: 04min2025 ജനുവരി 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം..
-
ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനം: ഓസ്‌ട്രേലിയയ്ക്ക് ഇളവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ബനീസി
21/01/2025 Duration: 04min2025 ജനുവരി 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ കോഴിമുട്ടകള്‍ എവിടെപ്പോയി?
21/01/2025 Duration: 06minഓസ്‌ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ മുട്ട ഷെല്‍ഫുകള്‍ കാലിയായിക്കിടക്കുന്നത് ഇപ്പോള്‍ പതിവുകാഴ്ചയാണ്. എന്താണ് മുട്ടക്ഷാമത്തിന് കാരണം? എവിടെയൊക്കെയാണ് ഇപ്പോള്‍ മുട്ടയുടെ ലഭ്യതയുള്ളത്? കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...