Sbs Malayalam -

ഉൾനാടൻ ഓസ്ട്രേലിയയിൽ എത്രത്തോളം തൊഴിൽ-വിദ്യാഭ്യാസ അവസരങ്ങളുണ്ട്? കെയിൻസിൽ നിന്നുള്ള അനുഭവങ്ങൾ ഇങ്ങനെ...

Informações:

Synopsis

ഓസ്ട്രേലിയയുടെ ഉൾനാടൻ മേഖലകളിലേക്ക് കുടിയേറുന്നവരുടെ ഏറ്റവും വലിയ ആശങ്കകളാണ് ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിൽ ലഭിക്കാനും ഉള്ള അവസരങ്ങൾ. കെയിൻസിൽ നിന്ന് എസ് ബി എസ് മലയാളം നടത്തിയ പ്രത്യേക പ്രക്ഷേപണത്തിൽ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ സീനിയർ ലക്ചറർ ഡോ. നാരായൺ ഗോപാൽകൃഷ്ണനും, ഫെഡറൽ സർക്കാരിൽ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ഓഫീസറായ രവിൻ നായരും ഇതേക്കുറിച്ച് സംസാരിച്ചത് കേൾക്കാം.