Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ബാങ്കുകൾക്ക് പിന്നാലെ മൈനിംഗ് കമ്പനികളിലും പിരിച്ചുവിടൽ; K-Mart സ്വകാര്യത ലംഘിച്ചുവെന്ന് റിപ്പോർട്ട്; ഓസ്ട്രേലിയ പോയവാരം
20/09/2025 Duration: 08minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
സോളാർ ബാറ്ററികളുടെ വിലയിൽ 30%ത്തിന്റെ കുറവുണ്ടായെന്നു പ്രധാനമന്ത്രി; വില കുറഞ്ഞ സോളാർ ബാറ്ററികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
19/09/2025 Duration: 03min2025 സെപ്റ്റംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിൽ ഇത് വസന്തകാലം, ഒപ്പം അലർജിയുടെയും; പ്രതിരോധ മാർഗങ്ങൾ അറിയാം
19/09/2025 Duration: 10minവസന്തകാലത്തും വേനല്‍ക്കാലത്തും ഓസ്ട്രേലിയക്കാരിൽ ഏറ്റവുമധികം കാണുന്ന രോഗവസ്ഥയാണ് അലർജി. പൂക്കളില്‍നിന്നും പുല്‍മേടുകളില്‍നിന്നുമുള്ള പൂമ്പൊടിയുടെ പ്രസരണമാണ് ഈ കാലങ്ങളിൽ അലർജി നിരക്കുകൾ കൂടാൻ കാരണം. ഇതിന്റെ കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും വിശദീകരിക്കുകയാണ് അഡ്ലെയ്ഡിൽ ഡോക്ടറായ സുധീർ അഹമ്മദ് പുതിയവീട്ടിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.
-
How do you legally change your name in Australia? - ഓസ്ട്രേലിയയിൽ പേര് മാറ്റം എളുപ്പമാണോ? പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ അറിയാം...
19/09/2025 Duration: 11minChoosing to legally change your name is a significant life decision that reflects your personal circumstances. Each year, tens of thousands of Australians lodge an application through the Registry of Births, Deaths & Marriages. If you’re considering a change of name, this episode takes you through the process. - ഓസ്ട്രേലിയയിലെത്തിയതിന് ശേഷം പലവിധ കാരണങ്ങളാൽ പേര് മാറ്റാൻ ആലോചിക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ട്. ഓസ്ട്രേലിയയിൽ ഒരാളുടെ പേര് നിയമപരമായി മാറ്റാൻ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം? കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
-
2035-ഓടെ കാർബൺ ഉദ്വമനം 70% വരെ കുറയ്ക്കുമെന്ന് ഓസ്ട്രേലിയ; പിന്തുണക്കില്ലെന്ന് പ്രതിപക്ഷം
18/09/2025 Duration: 04min2025 സെപ്റ്റംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
നാപ്പിക്കുള്ളിൽ വണ്ടിൻ കുഞ്ഞിനെ കണ്ടെത്തി; ഓസ്ട്രേലിയൻ സൂപ്പർ മാർക്കറ്റിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശം
18/09/2025 Duration: 04minവിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കുട്ടികൾളുടെ നാപ്പി പാൻറ്സിൻറെ പാക്കറ്റിലാണ് ഖപ്ര വണ്ടിൻറെ ലാർവ കണ്ടെത്തിയത്. നാപ്പി പാക്കറ്റുകളിൽ കീടങ്ങളുടെ സാന്നിധ്യം അനുഭവപ്പെട്ടാൽ ഉടനടി വിവരം അറിയിക്കണമെന്ന് DAFF അഭ്യർത്ഥിച്ചിട്ടുണ്ട്.
-
'സീസൺ കഴിഞ്ഞല്ലോ, ഇനിയല്പം വിശ്രമിക്കാം': ഓണക്കാലത്ത് സൂപ്പർ ബിസിയാകുന്ന ചില ഓസ്ട്രേലിയൻ മലയാളികൾ
18/09/2025 Duration: 13minഓണക്കാലത്ത് തിരക്കിലാകുന്ന ഒട്ടേറെ ഓസ്ട്രേലിയൻ മലയാളികൾ നമുക്ക് ചുറ്റിലുമുണ്ട്. സദ്യവട്ടം ഒരുക്കുന്നവരും, ചെണ്ടമേളം നടത്തുന്നവരും, കലാപരിപാടികളിൽ സജീവമാകുന്നവരെയുമൊന്നും ഫോണിൽ വിളിച്ചാൽ പോലും കിട്ടാറില്ല. ഇവരൊക്ക ഓടി നടക്കുന്നതുകൊണ്ടാണ് നമ്മളിൽ പലരുടേയും ഓണം കളറാകുന്നത്. ഓണക്കാലത്ത് ‘സൂപ്പർ ബിസിയാകുന്ന’ ചില ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...
-
ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചവരിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാർ; ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 23,000ലധികം പേർ
17/09/2025 Duration: 04min2025 സെപ്റ്റംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യൻ റെസ്റ്ററന്റിലുണ്ടായ വിഷവാതകച്ചോർച്ചയിൽ 1 മരണം; പോലീസുകാർ ഉൾപ്പെടെ 7 പേർ ആശുപത്രിയിൽ
16/09/2025 Duration: 03min2025 സെപ്റ്റംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ANZ ബാങ്കിന് 240 മില്യൺ ഡോളർ പിഴ; വീഴ്ചയിൽ ക്ഷമ ചോദിക്കുവെന്ന് ബാങ്ക് മേധാവി
15/09/2025 Duration: 04min2025 സെപ്റ്റംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
അലർജിയെ പേടിച്ച് സംസ്ഥാനം വിടണോ? താമസസ്ഥലം മാറുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
15/09/2025 Duration: 12minഅലർജിയിൽ നിന്ന് രക്ഷ നേടുന്നതിനായി പലരും താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറുന്നത് സാധാരണയാണ്. ഇത്തരത്തിൽ താമസസ്ഥലം മാറുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
സ്ത്രീ മരണങ്ങളുടെ പ്രധാന കാരണം ഡിമൻഷ്യ; ഓസ്ട്രേലിയൻ ബാങ്കുകളിൽ കൂട്ടപ്പിരിച്ച് വിടൽ: ഓസ്ട്രേലിയ പോയവാരം
13/09/2025 Duration: 07minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഇസ്ലാമോഫോബിയ തടയാൻ 54 ശുപാർശകൾ; സർക്കാർ പരിഗണനയിലെന്ന് പ്രധാനമന്ത്രി
12/09/2025 Duration: 04min2025 സെപ്റ്റംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ടോയ്ലെറ്റിലിരുന്ന് ഫോൺ നോക്കാറുണ്ടോ? ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം
12/09/2025 Duration: 10minടോയ്ലെറ്റിൽ ഇരുന്ന് ദീർഘ നേരം ഫോൺ ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം റിപ്പോർട്ട്. ഹെമറോയ്ഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇതിൻറെ ഭാഗമായി ഉണ്ടാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
കുടിയേറ്റ വിരുദ്ധ പരാമർശം; ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തോട് മാപ്പ് ചോദിക്കുന്നതായി പ്രതിപക്ഷ നേതാവ്
11/09/2025 Duration: 03min2025 സെപ്റ്റംബർ 11ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓണ സ്മൃതികളുമായി അഡലെയ്ഡിൽ മെഗാ തിരുവാതിര
11/09/2025 Duration: 04minഭാരതീയ ഹിന്ദു ഇന്റർനാഷണൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര സങ്കടിപ്പിക്കുന്നു. വിശദാംശങ്ങൾ കേൾക്കാം...
-
സേവ് ചെയ്യാൻ ധൈര്യമുണ്ടോ? സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ No Spend September ചലഞ്ചിനെപ്പറ്റിയറിയാം
11/09/2025 Duration: 08minസമ്പാദ്യ ശീലം വർദ്ധിപ്പാക്കാൻ ലക്ഷ്യമിട്ടാരംഭിച്ച No Spend September ചലഞ്ചിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. നിശ്ചിത ദിവസത്തേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ ചലഞ്ച്. കേൾക്കാം വിശദമായി...
-
പ്രതിഷേധങ്ങളിൽ അക്രമത്തിന് സാധ്യത; മെൽബൺ നിവാസികൾക്ക് മുന്നറിയിപ്പുമായി പോലീസ്
10/09/2025 Duration: 04min2025 സെപ്റ്റംബർ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
How to respond when encountering wildlife on your property - വീട്ടിൽ പാമ്പിനെ കണ്ടാൽ എന്ത് ചെയ്യും? ഓസ്ട്രേലിയയിൽ വന്യജീവികളെ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയെന്നറിയാം...
10/09/2025 Duration: 11minAustralia is home to an array of diverse and beautiful wildlife, and knowing how to respond when you encounter wildlife in your home or on your property will help protect our precious wildlife species whilst keeping you, your family and your pets safe. - ഓസ്ട്രേലിയയിലെ വീടുകളിലും, പരിസരങ്ങളിലുമൊക്കെ പാമ്പ്, കങ്കാരൂ തുടങ്ങിയ വന്യജീവികളെ കാണാറുണ്ട്. ഇത്തരം ജീവികളെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.ഓസ്ട്രേലിയയിൽ വന്യജീവികളെ കൈകാര്യം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നറിയാം ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
NSWൽ നായയുടെ ആക്രമണത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു; നായയെ വെടിവെച്ചു കൊന്നു
09/09/2025 Duration: 03min2025 സെപ്റ്റംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...