Sbs Malayalam -
സിറിയൻ ക്യാമ്പിലുള്ളവർ തിരികെയെത്തുന്നത് സുരക്ഷാ ഭീക്ഷണിയോ? ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് 23 കുട്ടികളും 11 സ്ത്രീകളും
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:08:35
- More information
Informações:
Synopsis
സിറിയൻ തടങ്കലിൽ നിന്ന് മോചിതരായ 34 ഓസ്‌ട്രേലിയൻ പൗരന്മാരെ രാജ്യത്തേക്ക് കൊണ്ടു വരാൻ മുൻകൈ എടുക്കില്ലെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. സിറിയൻ ക്യാമ്പിൽ കഴിയുന്നവരെ തിരികെയെത്തിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമാണ്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...