Sbs Malayalam -
ഊബറോടിക്കുന്നത് എഞ്ചിനീയർമാർ; ഖജനാവിന് നഷ്ടം 9 ബില്യൺ ഡോളർ: ഓസ്ട്രേലിയൻ ജോലിക്കുള്ള സ്കിൽ പരിശോധനയിൽ മാറ്റം വരുന്നു...
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:07:00
- More information
Informações:
Synopsis
ഉന്നത വിദ്യാഭ്യാസവും, തൊഴിൽ പരിചയവുമുള്ള കുടിയേറ്റക്കാർ ഓസ്ട്രേലിയയിൽ ചെറിയ ജോലികൾ ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനായി, വിദേശത്ത് വച്ച് തന്നെ നൈപുണ്യ പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി. എന്തു മാറ്റമാണ് ഇതിലൂടെ വരുന്നത് എന്ന കാര്യമാണ് എസ് ബിഎസ് മലയാളം പരിശോധിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....