Sbs Malayalam -

Springtime hay fever and asthma: how to manage seasonal allergies - തണുപ്പ്കാലം മാറിയപ്പോൾ തുമ്മലും മൂക്കൊലിപ്പും കൂടിയോ? ഓസ്ട്രേലിയയിലെ കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്...

Informações:

Synopsis

Springtime in Australia brings warmth, blossoms, and longer days—but also the peak of pollen season. For millions of Australians, this means the onset of hay fever and allergy-induced asthma. - ശൈത്യം കഴിഞ്ഞ്, മനോഹരമായ വസന്തകാലം എത്തുമ്പോൾ ഓസ്ട്രേലിയയിൽ വിവിധ തരം അലർജികളും കൂടെയെത്തും. ഇത് എങ്ങനെ പ്രതിരോധിക്കാമെന്നും നേരിടാമെന്നും അറിയാമോ? ഓസ്ട്രേലിയയിൽ കുടിയേറി ജീവിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന ആരോഗ്യകാര്യങ്ങൾ കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ...