Sbs Malayalam -

ദീർഘകാല അവധിയെടുക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും രജിസ്ട്രേഷൻ ഫീസിൽ ഇളവ്; പേരന്റൽ ലീവിനും കെയറേഴ്സ് ലീവിനും ലഭിക്കും

Informações:

Synopsis

ഓസ്ട്രേലിയൻ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പേരന്റൽ ലീവോ, സമാനമായ ദീർഘകാല അവധികളോ എടുക്കുമ്പോൾ രജിസ്ട്രേഷന് ഫീസിൽ ഇളവ് നൽകാൻ തീരുമാനം. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസിന്റെ 30 ശതമാനമാണ് ഇളവ് നൽകുക. ഇതിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...