Sbs Malayalam -

ആദിമവർഗ സംസ്കാരത്തിൻ്റെ ആഘോഷമാകുന്ന NAIDOC വാരം: അര നൂറ്റാണ്ടിൻ്റെ ചരിത്രമറിയാം...

Informações:

Synopsis

ഓസ്ട്രേലിയൻ ആദിമവർഗ സംസ്കാരത്തിന്റെയും ജീവിത്തിന്റെയും ആഘോഷമാണ് ഇന്ന് നൈഡോക് വാരം. അവകാശങ്ങൾ തേടിയുള്ള പ്രതിഷേധ മാർച്ച്, അര നൂറ്റാണ്ട് മുമ്പ് എങ്ങനെ നൈഡോക് വാരാഘോഷമായി മാറി എന്നു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....