Sbs Malayalam -

ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസസ്മെൻറിൽ ഇളവ്; വിസ നടപടികൾ എളുപ്പമാകും

Informações:

Synopsis

ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസ്സ്മെൻറ് മാനദണ്ഡങ്ങളിൽ ANMAC ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം