Sbs Malayalam -
''ഞങ്ങൾക്ക് തെറ്റുപറ്റി''; വർക്ക് ഫ്രം ഹോം നിർത്തലാക്കുമെന്ന തെരഞ്ഞെടുപ്പ് നയം ലിബറൽ സഖ്യം പിൻവലിച്ചു
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:05:19
- More information
Informações:
Synopsis
അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുമെന്ന് ലിബറൽ സഖ്യം പ്രഖ്യാപിച്ചിരുന്നു. ജനവികാരം എതിരാണെന്ന് കണ്ടാണ് പ്രതിപക്ഷം പ്രഖ്യാപനം പിൻവലിച്ചത്.