Sbs Malayalam -

OSCE പരീക്ഷയില്ലാതെ ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന്‍; ഒട്ടേറെ മലയാളികള്‍ക്കും അവസരം ലഭിക്കും

Informações:

Synopsis

വിദേശത്തു നിന്നുള്ള നഴ്‌സുമാര്‍ക്ക് OSCE പരീക്ഷ പോലുള്ള കടമ്പകളില്ലാതെ, ആറു മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഓസ്‌ട്രേലിയ പുതിയ പദ്ധതി കൊണ്ടുവരുന്നു. ഓസ്‌ട്രേലിയയിലേക്ക് വരാന്‍ ശ്രമിക്കുന്ന ഒട്ടേറെ മലയാളി നഴ്‌സുമാര്‍ക്ക് ഗുണകരമാകുന്ന ഈ പദ്ധതിയെക്കുറിച്ചാണ് എസ് ബി എസ് മലയാളം ഇവിടെ വിശദീകരിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..